Surprise Me!

ആരോപണ പ്രത്യാരോപണങ്ങളുമായി നേതാക്കൾ | Oneindia Malayalam

2021-02-19 3,168 Dailymotion

സെക്രട്ടേറിയേറ്റിന് മുന്നിൽ നടക്കുന്ന പി എസ് സി ഉദ്യോഗാർഥികളുടെ സമരത്തിനെതിരെ കൊമ്പുകോർത്ത് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും.കഴിഞ്ഞ ദിവസമുണ്ടായ കെ എസ് യു വിൻ്റെ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് വിമർശനവുമായി നേതാക്കൾ പരസ്പരം ഏറ്റുമുട്ടിയത്.സമരത്തിൽ നാല് കെ എസ് യു പ്രവർത്തകർക്കും പത്ത് പൊലീസുകാർക്കും പരിക്കേറ്റിരുന്നു